5th STD Aqlaq Chapter 10 part 1

5th STD Aqlaq Chapter 10 part 1

പാഠം 10 സമ്പർക്കവും സഹവാസവും

1) സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്ക് ആവശ്യമാണ് എന്ത്?

ഉത്തരം

സൗഹൃദങ്ങളും ബന്ധങ്ങളും

2)നബി തങ്ങൾ പറഞ്ഞ നല്ല സഹവാസിയുടേയും ചീത്ത സഹവാസിയുടേയും ഉപമ എന്ത്?

ഉത്തരം

നല്ല സഹവാസിയുടേയും ചീത്ത സഹവാസിയുടേയും ഉപമ കസ്തൂരി വാഹകനേയും ഉലയിൽ ഊതുന്നവനേയും പോലെയാണ്

3)വളരെയധികം ശ്രദ്ധിക്കണം എന്തിൽ?

ഉത്തരം

കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ

4)നാം എല്ലാവരോടും എങ്ങനെ പെരുമാറണം?

ഉത്തരം

നല്ല നിലയിൽ പെരുമാറണം

5th STD Aqlaq Chapter 9 part 3

5th STD Aqlaq Chapter 9 part 3

പാഠം 9 നന്ദി കാണിച്ചു നല്ലവനാകുക

8)അള്ളാഹു നിഹ്മത്തുകൾ വർധിപ്പിച്ചു കൊടുക്കും – ആർക്ക്?

ഉത്തരം

നന്ദി ചെയ്യുന്നവർക്ക്

9)അത് നന്ദികേടാണ് – ഏത്?

ഉത്തരം

നമ്മുടെ മനസ്സ്, ശരീരം, സമ്പത്ത് മുതലായവ അള്ളാഹു ഇഷ്ടപ്പെടാത്ത മാർഗത്തിൽ ചെലവഴിക്കൽ

10)അല്ലാഹുവിന്റെ ശിക്ഷ കഠിനമായിരിക്കും എപ്പോൾ?

ഉത്തരം

അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിച്ചാൽ