5th STD Aqlaq Chapter 9 part 2

5th STD Aqlaq Chapter 9 part 2

പാഠം 9 നന്ദി കാണിച്ചു നല്ലവനാകുക

5)ഖൽബിന്റെ ശുക്ർ ഏതാണ്?

ഉത്തരം

അല്ലാഹുവിൽ വിശ്വസിക്കുക, അവനെ സ്മരിക്കുക, മനസ്സാൽ അവനെ സ്തുതിക്കുക

6)നാവിന്റെ ശുക്ർ ഏതൊക്കെ?

ഉത്തരം

അല്ലാഹുവിന് സ്തുതി പറയൽ, അവൻ ചെയ്ത നിഹ്മത്തുകൾ എടുത്തു പറയൽ

7)അവയവങ്ങളുടെ ശുക്ർ ഏതാണ്?

ഉത്തരം

നമ്മുടെ അവയവങ്ങൾ അല്ലാഹുവിൽ വഴിപ്പെടുത്തുന്നതിൽ ഉപയോഗപ്പെടുത്തൽ, കുറ്റകൃത്യങ്ങളിൽ നിന്ന് അവയെ തടയൽ.

5th STD Aqlaq Chapter 9 part 1

5th STD Aqlaq Chapter 9 part 1

പാഠം 9 നന്ദി കാണിച്ചു നല്ലവനാകുക

1)അള്ളാഹു നമുക്ക് നൽകിയ വലിയ അനുഗ്രഹമെന്ത്?

ഉത്തരം

നമ്മളെ മുസ്ലിമാക്കിയത്

2)ശുക്ർ എന്നാൽ എന്ത്?

ഉത്തരം

ഗുണം ചെയ്തവൻ നന്ദി പ്രകടിപ്പിക്കൽ

3)എങ്ങനെയാണ് ശുക്ർ ചെയ്യുക?

ഉത്തരം

മനസ്സ് കൊണ്ടും വാക്ക് കൊണ്ടും കർമം കൊണ്ടും ശുക്ർ ചെയ്യാം

4)മുസ്ലിമാക്കിയതിനുള്ള നന്ദി എന്താണ്?

ഉത്തരം

അള്ളാഹു കല്പിച്ച കാര്യങ്ങൾ ചെയ്യലും നിരോധിച്ച കാര്യങ്ങൾ ചെയ്യാതിരിക്കലുമാണ്.