5th STD Aqeeda Chapter 13 part 2

5th STD Aqeeda Chapter 13 part 2

പാഠം 13 – രിദ്ദത്ത്

6)രിദ്ദത്ത് എന്നാൽ എന്ത്?

ഉത്തരം

പ്രായ പൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിം വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നിയ്യത്ത് കൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമുമായുള്ള ബന്ധം മുറിക്കുന്നതിന്..

7) സത്യ നിഷേധത്തിന്റെ ഇനങ്ങളിൽ ഏറ്റവും ഗുരുതരമായത് ഏതാണ്?

ഉത്തരം

രിദ്ദത്ത്

8) അവൻ ചെയ്ത അമലുകൾ പൊളിഞ്ഞു പോകും – എപ്പോൾ?

ഉത്തരം

ഒരാൾ മതത്തിൽ നിന്ന് പുറത്തായി, ആ നിലക്ക് മരണപ്പെട്ടാൽ

9) രിദ്ദത്തിൽ പ്പെട്ട രണ്ടു കാര്യങ്ങൾ ഏതൊക്കെ?

ഉത്തരം

അല്ലാഹുവിനെയോ പ്രവാചകരെയോ നിഷേധിക്കുക, ഫർളാക്കപ്പെട്ട നിസ്കാരം നിഷേധിക്കുക..

10) മുർത്തദായവർ ഇസ്ലാമിലേക്ക് വരേണ്ട രീതി എന്താണ്?

ഉത്തരം

രണ്ടു ഷഹാദത്തു കലിമ വ്യക്തമായി പറയലോട് കൂടെ ഏത് കാര്യം കൊണ്ടാണോ അവൻ മുർത്തദായത് അതിൽ നിന്ന് മടങ്ങി എന്ന് സമ്മതിച്ചു പറയുകയും വേണം.

5th STD Aqeeda Chapter 13 part 1

5th STD Aqeeda Chapter 13 part 1

പാഠം 13 – രിദ്ദത്ത്

1) അള്ളാഹു നമ്മുക്ക് തന്ന വലിയ അനുഗ്രഹം ഏതാണ്?

ഉത്തരം

നമ്മളെ മുസ്ലിമാക്കിയത്.

2) പരലോകത്ത് രക്ഷയൊള്ളു – എപ്പോൾ?

ഉത്തരം

മുസ്ലിമുകളായി മരണപ്പെട്ടാൽ മാത്രമേ

3) നാം എപ്പോഴും സൂക്ഷിക്കണം – എന്തിന്?

ഉത്തരം

ഈമാൻ നഷ്ടപ്പെടുന്നതിനെ

4)ഈമാൻ തെറ്റുന്നതിനെ കുറിച്ച് അവർ ഭയപെട്ടു – ആര്?

ഉത്തരം

നമ്മുടെ മുൻഗാമികൾ

5)വിഷം മരണത്തെ കാരണമാക്കുന്നത് പോലെ ദോഷങ്ങൾ ഈമാൻ തെറ്റിപോകാൻ കാരണമാക്കും – ഇത് ആര് പറഞ്ഞതാണ്?

ഉത്തരം

അബു ഹഫ്‌ളിൽ ഹദ്ദാദി (റഹി)