Tag Archives: 5th pothu pareeksha result

5th STD Aqlaq Chapter 12 part 2

5th STD Aqlaq Chapter 12 part 2

പാഠം 12 പശ്ചാത്തപിക്കാൻ മറക്കരുത്,മടിക്കരുത്

6)എല്ലാ വഴിപ്പെടലുകളുടേയും താക്കോലാണ് – ഏത്?

ഉത്തരം

തൗബ

7)അള്ളാഹു സ്വീകരിക്കും എന്ത്?

ഉത്തരം

ആത്മാർത്തമായ തൗബ

8)തൗബ സ്വീകരിക്കപ്പെടുന്നതല്ല – എപ്പോൾ?

ഉത്തരം

റൂഹ് തൊണ്ടകുഴിയിൽ എത്തിയ സമയത്തും സൂര്യൻ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിച്ച ശേഷവും

9)തെറ്റ് സംഭവിക്കുകയില്ല – ആർക്ക്?

ഉത്തരം

അമ്പിയാക്കൾക്ക്

5th STD Aqlaq Chapter 12 part 1

5th STD Aqlaq Chapter 12 part 1

പാഠം 12 പശ്ചാത്തപിക്കാൻ മറക്കരുത്,മടിക്കരുത്

1)തെറ്റുകൾ സംഭവിച്ചാൽ നാം എന്ത് ചെയ്യണം?

ഉത്തരം

ഉടനെ തൗബ ചെയ്യണം

2)തൗബ എന്നാൽ എന്ത്?

ഉത്തരം

ദോശത്തെ തൊട്ട് ഖേദിച്ചു മടങ്ങലാണ് തൗബ

3)തൗബ അള്ളാഹു സ്വീകരിക്കാനുള്ള നിബന്ധനകൾ ഏതെല്ലാം?

ഉത്തരം

1) ചെയ്ത ദോശങ്ങളുടെ പേരിൽ ഖേദിക്കുക 2)ദോശങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു നിൽക്കുക 3)തെറ്റിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ദൃഡനിശ്ചയം ചെയ്യുക 4)മനുഷ്യരുടെ ഹക്കുകളിൽ നിന്ന് ഒഴിവാകുക

4)അല്ലാഹുവിലേക്ക് അടുക്കുകയാണ് ചെയ്യുന്നത് എപ്പോൾ?

ഉത്തരം

തൗബ ചെയ്യുമ്പോൾ

5)അള്ളാഹു ഇഷ്ടപ്പെടുന്നു – ആരെ?

ഉത്തരം

തൗബ ചെയ്യുന്നവരെ