5th STD Aqlaq Chapter 10 part 1

5th STD Aqlaq Chapter 10 part 1

പാഠം 10 സമ്പർക്കവും സഹവാസവും

1) സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്ക് ആവശ്യമാണ് എന്ത്?

ഉത്തരം

സൗഹൃദങ്ങളും ബന്ധങ്ങളും

2)നബി തങ്ങൾ പറഞ്ഞ നല്ല സഹവാസിയുടേയും ചീത്ത സഹവാസിയുടേയും ഉപമ എന്ത്?

ഉത്തരം

നല്ല സഹവാസിയുടേയും ചീത്ത സഹവാസിയുടേയും ഉപമ കസ്തൂരി വാഹകനേയും ഉലയിൽ ഊതുന്നവനേയും പോലെയാണ്

3)വളരെയധികം ശ്രദ്ധിക്കണം എന്തിൽ?

ഉത്തരം

കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ

4)നാം എല്ലാവരോടും എങ്ങനെ പെരുമാറണം?

ഉത്തരം

നല്ല നിലയിൽ പെരുമാറണം