5th STD Aqlaq Chapter 12 part 2
പാഠം 12 പശ്ചാത്തപിക്കാൻ മറക്കരുത്,മടിക്കരുത്
6)എല്ലാ വഴിപ്പെടലുകളുടേയും താക്കോലാണ് – ഏത്?
ഉത്തരം
തൗബ
7)അള്ളാഹു സ്വീകരിക്കും എന്ത്?
ഉത്തരം
ആത്മാർത്തമായ തൗബ
8)തൗബ സ്വീകരിക്കപ്പെടുന്നതല്ല – എപ്പോൾ?
ഉത്തരം
റൂഹ് തൊണ്ടകുഴിയിൽ എത്തിയ സമയത്തും സൂര്യൻ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിച്ച ശേഷവും
9)തെറ്റ് സംഭവിക്കുകയില്ല – ആർക്ക്?
ഉത്തരം
അമ്പിയാക്കൾക്ക്