5th STD Aqlaq Chapter 11 part 3

5th STD Aqlaq Chapter 11 part 3

പാഠം 11 ഇത് നമ്മുടെ രാജ്യമാണ്

7)മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ കുറുച്ച് അള്ളാഹു പറഞ്ഞിരിക്കുന്നത് എന്ത്?

ഉത്തരം

ഇതരമതസ്ഥരുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയുകയോ നിന്ദിക്കുകയോ ചെയ്യരുത് എന്ന്

8)സത്യവിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതാണ് – ഏത്?

ഉത്തരം

ദേശസ്നേഹം

9)സ്വാതന്ത്രീയാ സമര സേനാനികൾ സ്വപ്നം കണ്ടതെന്ത്?

ഉത്തരം

എല്ലാ മതസ്ഥരും ഒരുപോലെ ശാന്തിയോടേയും സമാധാത്തോടേയും ജീവിക്കുന്ന ഒരു ഇന്ത്യയാണ്

5th STD Aqlaq Chapter 10 part 2

5th STD Aqlaq Chapter 10 part 2

പാഠം 10 സമ്പർക്കവും സഹവാസവും

5)അവരുടെ സ്വഭാവത്തെ ജീവിതത്തിൽ പകർത്തുക – ആരുടെ?

ഉത്തരം

നല്ലവരുടെ

6)ഒരിക്കലും കൂട്ടുകൂടരുത് – ആരുടെ കൂടെ?

ഉത്തരം

മദ്യത്തിന്നും, മയക്ക്മരുന്നിനും മറ്റു തിന്മകൾക്കും അടിമപ്പെട്ടവരുമായി

7)കൂട്ടുകാർ തെറ്റിലേക്ക് നയിക്കുന്നത് കണ്ടാൽ ഉടനെ എന്ത് ചെയ്യണം?

ഉത്തരം

ഉടനെ പിന്മാറണം