5th STD Aqlaq Chapter 1 part 2

5th STD Aqlaq Chapter 1 part 2

പാഠം – 1 നല്ല സ്വഭാവം

ഉത്തരം ലഭിക്കുന്നതിന് ഉത്തരം എന്നതിന് മുകളില്‍ അമര്‍ത്തുക

6)സൽസ്വഭാവത്തിൽ പെട്ട രണ്ടു കാര്യങ്ങൾ ഏതൊക്കെ?

ഉത്തരം

✅️നന്മ അധികരിപ്പിക്കുക, നല്ല വാക്ക് പറയുക

7) സൽസ്വഭാവത്തെ കുറിച് നബി തങ്ങൾ എന്താണ് പറഞ്ഞിട്ടുള്ളത്?

ഉത്തരം

✅️മനുഷ്യരോട് നീ സൽസ്വഭാവത്തിൽ പെരുമാറുക

8)നമ്മുടെ സ്വഭാവം രൂപീകരിക്കുന്നതിൽ ആർക്കാണ് പങ്കുള്ളത്?

ഉത്തരം

✅️കൂട്ടുകാർക്ക്

9)ആളുകളെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

ഉത്തരം

✅️സൽസ്വഭാവത്തിന്റെ

10)ആരെയാണ് കൂട്ടുകാരാക്കേണ്ടത്?

ഉത്തരം

✅️സൽസ്വഭാവികളെ

5th STD Aqlaq Chapter 1 part 1

5th STD Aqlaq Chapter 1 part 1

പാഠം – 1 നല്ല സ്വഭാവം

ഉത്തരം ലഭിക്കുന്നതിന് ഉത്തരം എന്നതിന് മുകളില്‍ അമര്‍ത്തുക

1) സൽസ്വഭാവം എന്നാൽ എന്ത്?

ഉത്തരം

✅️പ്രശംസനീയമായ വാക്കുകൾക്കും പ്രവർത്തികൾക്കും പ്രേരകമാകുന്ന മാനസികവസ്ഥയാണ്.

2)അള്ളാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹമാണത് – ഏത്?

ഉത്തരം

✅️സൽസ്വഭാവം

3) തീർച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു എന്ന് ആര് ആരോടാണ് പറഞ്ഞത്?

ഉത്തരം

✅️ അള്ളാഹു നബി (സ ) തങ്ങളോട്

4)നാം എപ്പോഴും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും വേണം – എന്തിന്?

ഉത്തരം

✅️സൽസ്വഭാവത്തിന്

5)സൽസ്വഭാവം ശീലിക്കാം – എങ്ങനെ?

ഉത്തരം

✅️നബിയുടെ ചര്യ പഠിപ്പിച്ചു പിൻപറ്റുകയും നല്ലവരോട് സഹവസിക്കുകയും ചെയ്യുന്നതിലൂടെ