5th STD Aqlaq Chapter 6 part 2
പാഠം – 6 ലജ്ജിക്കുക, മനുഷ്യരാവുക
5)ലജ്ജയുള്ള ഒരു മുഹ്മിനിൽ നിന്ന് ഉണ്ടാവുകയില്ല – എന്ത്?
ഉത്തരം
അശ്ലീല സംസാരങ്ങളോ വൃത്തികെട്ട പദപ്രയോഗങ്ങളോ ഉണ്ടാവുകയില്ല
6)ശരീരത്തിൽ മറക്കേണ്ടഭാഗം അവൻ മറക്കാതിരിക്കുകയില്ല – ആര്?
ഉത്തരം
ലജ്ജയുള്ളവൻ
7)ഒരു അടിമയെ അള്ളാഹു നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അവനിൽ നിന്ന് ഊരിയെടുത്ത് കളയും – എന്ത്?
ഉത്തരം
ലജ്ജ