5th STD Aqlaq Chapter 7 part 1

5th STD Aqlaq Chapter 7 part 1

പാഠം 7 വലിയ പാപങ്ങൾ

1) മോഷ്ടിക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം

ഹറാം

2)മോഷ്ടിക്കുന്നതിൽ ഇസ്ലാമിന്റെ നിയമം എന്ത്?

ഉത്തരം

മോഷ്ടാവിന്റെ കയ്യ് മുറിക്കണം എന്നാണ്

3)പരലോകത്ത് ആദ്യം വിധി പറയപ്പെടുന്ന കുറ്റം ഏത്?

ഉത്തരം

കൊലപാതകം

4)അത് കൊടും കുറ്റമാണ് – ഏത്?

ഉത്തരം

കൊല