5th STD Aqlaq Chapter 6 part 1

5th STD Aqlaq Chapter 6 part 1

പാഠം – 6 ലജ്ജിക്കുക, മനുഷ്യരാവുക

1)മഹതി ഫാത്തിമ ബീവിയുടെ വസിയ്യത്ത് എന്തായിരുന്നു?

ഉത്തരം

എന്റെ മയ്യിത്ത് പൊതുജനം കാണാത്ത രൂപത്തിൽ കൊണ്ട് പോവണം. എന്റെ ശരീരാകാരം മരണ ശേഷവും അന്യപുരുഷന്മാർ കാണാനിടവരരുത്.

2)ലജ്ജ എന്നാൽ എന്ത്?

ഉത്തരം

വെറുക്കപ്പെട്ടത് ചെയ്യാനുള്ള ഉൾപ്രേരണയാണ്.

3)ഈമാനിന്റെ ശാഖയാണ് – എന്ത്?

ഉത്തരം

ലജ്ജ

4)ഫാത്തിമ ബീവിയുടെ കഥ അതാണ് പറഞ്ഞു തന്നത് – ഏത്?

ഉത്തരം

അല്ലാഹുവിനോടുള്ള ഭയത്തിന്റേയും ഈമാനിന്റേയും ബാഹ്യപ്രകടനമാണ് ലജ്ജ.