5th STD Aqlaq Chapter 5 part 3

5th STD Aqlaq Chapter 5 part3

പാഠം – 5 ക്ഷമയാണ് ജീവിതം

9)ക്ഷമയുടെ വിശദ്ദീകരണം  എന്ത്?

ഉത്തരം

പരീക്ഷണ ഘട്ടത്തിൽ അള്ളാഹു അല്ലാത്തവരോട്  വേവലാതിപ്പെടാതിരിക്കുക.

10)നാം അവസരങ്ങളായി കാണണം എന്തിനെ?

ഉത്തരം

പരീക്ഷണങ്ങളേയും കഷ്ടപ്പാടുകളേയും

11)നാം ഉപയോഗപ്പെടുത്തണം -എന്ത്?

ഉത്തരം

ക്ഷമിച്ചു സ്വർഗം നേടാനുള്ള അവസരം