5th STD Aqlaq Chapter 5 part 4

5th STD Aqlaq Chapter 5 part 4

പാഠം – 5 ക്ഷമയാണ് ജീവിതം

12)ക്ഷമ വേണം – എന്തിന്?

ഉത്തരം

കല്പിച്ചത് ചെയ്യാനും നിരോധിച്ചത് ചെയ്യാതിരിക്കാനും

13)വിപത്തുക്കൾ സംഭവിച്ചാൽ എന്ത് ചെയ്യണം?

ഉത്തരം

അക്ഷമ കാണിക്കാതെ ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി രാജിഊൻ എന്ന് ചൊല്ലണം

14)റബ്ബ് പാപമോചനവും അനുഗ്രഹവും നൽകുമെന്നും അവർ സന്മാർഗം സിദ്ധിച്ചവരുമാണ് – ആര്?

ഉത്തരം

വിപത്തുക്കൾ സംഭവിച്ചാൽ അക്ഷമ കാണിക്കാതെ ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി രാജിഊൻ എന്ന് ചൊല്ലുന്നവർ

15)ശരീരം മടിക്കുന്നു – എന്തിന്?

ഉത്തരം

അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ