Smastha Exam Question paper 5th STD Thajveed Chapter 7 part 2

5th STD Thajveed Chapter 7 part 1

പാഠം – 7 അൽവഖ്ഫ്

6 – ഫത്തഹ് തൻവീൻ ആണെങ്കിൽ എന്ത് ചെയ്യണം?

ഉത്തരം

അലിഫായി മറിച്ച് ഒരു അലിഫിന്റെ ഖദ്ർ നീട്ടി ഉച്ചരിക്കണം.

7- ഹാത്താഹ് ആണ് അവസാന അക്ഷരമായി വന്നതെങ്കിൽ എന്ത് ചെയ്യണം?

ഉത്തരം

ഫത്തഹ് തൻവീനാണെങ്കിൽ അതിനെ കളയുകയാണ് ചെയ്യുക

8- സക് ത്ത എന്ന് പറയും – ഏതിന്?

ഉത്തരം

ശ്വാസം വിടാതെ അല്പം അടങ്ങി ഓതൽ തുടരുന്നതിന്

9- എത്ര സ്ഥലങ്ങളിലാണ് സക് ത്ത ചെയ്യേണ്ടത്?

ഉത്തരം

നാല്

10- അർത്ഥം അറിയാത്തവർക്ക് വഖ്ഫ് ചെയ്യാനുള്ള മാർഗം എന്ത്?

ഉത്തരം

ഖുർആനിൽ ചില അടയാളങ്ങൾ കൊടുത്തിട്ടുണ്ട്, അത് നോക്കി വഖ്ഫ് ചെയ്യാം.