Smastha Exam Question paper 5th STD Thajveed Chapter 7 part 1

5th STD Thajveed Chapter 7 part 1

പാഠം – 7 അൽവഖ്ഫ്

1 – വഖ്ഫ് എന്നാൽ എന്ത്?

ഉത്തരം

ഖുർആൻ ഓതികൊണ്ടിരിക്കുമ്പോൾ ശ്വാസം വിടാൻ വേണ്ടി കലിമത്തിന്റെ അവസാനത്തിൽ നിർത്തുന്നതാണ്.

2 – നാം ആഗ്രഹിക്കുന്ന സ്ഥലത്ത് വഖ്ഫ് ചെയ്യാൻ പറ്റില്ല – എവിടെ?

ഉത്തരം

ഖുർആൻ പാരായണത്തിൽ

3- വഖ്ഫ് ചെയ്യാനും തുടങ്ങാനും സ്ഥലത്ത് യോജിച്ചതാണോ എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്?

ഉത്തരം

കലാമിന്റെ മഹ് നയും ഘടനയും അനുസരിച്ചാണ്.

4- വഖ്ഫ് ചെയ്യുമ്പോൾ എന്ത് ചെയ്യണം?

ഉത്തരം

വഖ്ഫ് ചെയ്യപ്പെടുന്ന അക്ഷരത്തിന് സുകൂൻ ചെയ്യണം

5- അവസാന അക്ഷരത്തിന് തൻവീൻ ഉണ്ടെങ്കിൽ എന്ത് ചെയ്യണം?

ഉത്തരം

കസ്ർ തൻവീനിനേയും ളമ്മ് തൻവീനിനെയും കളയണം