5th STD Thajveed Chapter 5th, 6th
പാഠം – 5 ഹംസത്തുൽ വസ്ൽ, പാഠം – 6 ഹംസത്തുൽ കത്ത്ഇ
പാഠം – 5 ഹംസത്തുൽ വസ്ൽ
1 – ഹംസത്തുൽ വസ്ൽ എന്നാൽ എന്ത്?
ഉത്തരം
ചേർത്തി ഓതുമ്പോൾ ഉച്ചാരണത്തിൽ വരാത്തതും തുടക്കത്തിൽ വരുന്നതുമായ ഹംസക്ക്
പാഠം – 6 ഹംസത്തുൽ കത്ത്ഇ
1 – ഹംസത്തുൽ കത്ത്ഇ എന്നാൽ എന്ത്?
ഉത്തരം
തുടങ്ങുമ്പോഴും ചേർത്തി ഓതുമ്പോഴും ഉണ്ടാവുന്ന ഹംസക്ക്