5th STD Thajveed Chapter 3 part 2

5th STD Thajveed Chapter 3 part 2

പാഠം – 3 അസ്സിഫാത്തു വൽ ഹുറൂഫ്

5 – ഇസ്തിഹ്‌ലാഹ് എന്നതിന്റെ ഉദ്ദേശമെന്ത്?

ഉത്തരം

ഉച്ചരിക്കുമ്പോൾ ശബ്ദഗതി അണ്ണാക്കിലേക്ക് ഉയരൽ

6 – ഇത്ത്ബാഖ് എന്ന സിഫത്തുള്ള ഹർഫുകൾ ഏതെല്ലാം ?

ഉത്തരം

ص،ض،ط،ظ

7- ഇത്ത്ബാഖ് എന്നതിന്റെ ഉദ്ദേശമെന്ത് ?

ഉത്തരം

നാവിന്റെ മധ്യഭാഗം അണ്ണാക്കുമായി ചേരൽ

8- ഖൽഖലത്ത് എന്ന സിഫത്തുള്ള ഹർഫുകൾ ഏതെല്ലാം ?

ഉത്തരം

ق،ط،ب،ج،د

9 – ഖൽഖലത്ത് എന്നതിന്റെ ഉദ്ദേശമെന്ത്?

ഉത്തരം

സാക്കിനായാലും ഹർക്കത്തുള്ള പോലെ വ്യക്തമാക്കുക. വഖ്ഫിൽ കൂടുതൽ വ്യക്തമാക്കണം.