5th STD Thajveed Chapter 2 part 1

5th STD Thajveed Chapter 2 part 1

പാഠം – 2 സിഫാത്തുൽ ഹുറൂഫ്

1 – സിഫത്തുകൾ എന്ന് പറയുന്നു – ഏതിന്?

ഉത്തരം

അറബി അക്ഷരങ്ങൾ അവയുടെ മഹ്റജുകളിൽ നിന്ന് പുറപ്പെടുമ്പോൾ ഉണ്ടാവുന്ന ശബ്‌ദവ്യത്യാസങ്ങളാണ്.

2 – എന്ത് പാലിച്ചു കൊണ്ടാണ് സിഫത്തുകൾ ഉചരിക്കേണ്ടത്?

ഉത്തരം

സിഫത്തുകൾ പാലിച്ചു കൊണ്ട്

3- സിഫത്തുകൾ കൊണ്ടാണ് വേർതിരിയുന്നത് – എന്ത്?

ഉത്തരം

ഒരേ മഹ്റജിൽ നിന്ന് പുറപ്പെടുന്ന വിവിധ അക്ഷരങ്ങൾ

4- നിസ്കാരം ശരിയാവാതെ വരും – എപ്പോൾ?

ഉത്തരം

ചില സിഫത്തുക്കൾ മാറുന്നത് കൊണ്ട് അക്ഷരം തന്നെ മാറിപോവുകയും നിസ്കാരം ശരിയാവാതെ വരികയും ചെയ്യും.

5- ഒരക്ഷരത്തിന് ഉണ്ടാവുന്ന ഏറ്റവും കുറഞ്ഞ സിഫത്തുകൾ എത്ര?

ഉത്തരം

5

6 – ഒരക്ഷരത്തിന് കൂടിയാൽ എത്ര സിഫത്തുണ്ടാകും?

ഉത്തരം

7