5th STD Thajveed Chapter 3 part 1

5th STD Thajveed Chapter 3 part 1

പാഠം – 3 അസ്സിഫാത്തു വൽ ഹുറൂഫ്

1- അംസ് എന്ന സിഫത്തുള്ള ഹർഫുകൾ ഏതെല്ലാം ?

ഉത്തരം

ف،ح،ث،ه،ش،خ،ص،س،ك،ت.

2- അംസ് എന്നതിന്റെ ഉദ്ദേശമെന്ത് ?

ഉത്തരം

മഹ്റജിൽ ഊന്നൽ ദുർബലമായതിനാൽ ഉച്ചാരണത്തോടൊപ്പം ശ്വാസം പുറത്തു പോവൽ

3 – റിഹ്‌ വ് എന്ന സിഫത്തുള്ള ഹർഫുകൾ എതെല്ലാം ?

ഉത്തരം

خ،ذ،غ،ث،ح،ظ،ف،ض،ش،و،ص،ز،ي،س،ا،ه

3- റിഹ്‌ വ് എന്നതിന്റെ ഉദ്ദേശമെന്ത് ?

ഉത്തരം

മഹ്റജിൽ ഊന്നൽ ദുർബലമായതിനാൽ മൃദുവായി ശബ്ദം നടക്കൽ .

4- ഇസ്തിഹ്‌ലാഹ് എന്ന സിഫത്തുള്ള ഹർഫുകൾ ഏതെല്ലാം ?

ഉത്തരം

خ،ص،ض،غ،ط،ق،ظ