5th STD Thajveed Chapter 1 part 3

5th STD Thajveed Chapter 1 part 3

പാഠം – 1 ഫളാഇലുൽ തിലാവത്ത്

പാഠം – 1 ഫളാഇലുൽ തിലാവത്ത്

9 – വളരെ ശ്രേഷ്ഠമായ കാര്യമാണത് – ഏത് ?

ഉത്തരം

ഖുർആൻ പഠിക്കലും പാരായണം ചെയ്യലും മനപാഠമാക്കലും

10- സൂറത്തുൽ മുൽക്കിൽ എത്ര ആയത്തുകളുണ്ട് ?

ഉത്തരം

മുപ്പത്

11 – അത് പതിവാക്കുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നത് വരെ അള്ളാഹുവിനോടത് ശുപാർശ ചെയ്യും – ഏത് ?

ഉത്തരം

സൂറത്തുൽ മുൽക്ക്