5th STD Aqeeda Chapter 9 part 2

5th STD Aqeeda Chapter 9 part 2

പാഠം 9 ഇഅ്ജാസുൽ ഖുർആൻ

6) അതിന്റെ അവതരണാരാഭം ഏത് സൂറത്തിൽ നിന്നാണ്?

ഉത്തരം

സൂറത്തുൽ അലഖ്

7) ലോകവസാനം വരെ നില നിൽക്കും എന്ത്?

ഉത്തരം

പരിശുദ്ധ ഖുർആൻ

8)ഖുർആനിക വചനം കേട്ടപ്പോൾ അതിൽ ആകൃഷ്ടനായി പോവുകയുണ്ടായി – ആര്?

ഉത്തരം

വലീദ് ബ്നു മുഈറ

9)അവസാന നാൾ വരെ ഒരു മാറ്റതിരുത്തലുകൾക്കും വിധേയമാവാത്തത് എന്ത്?

ഉത്തരം

പരിശുദ്ധ ഖുർആൻ