5th STD Aqeeda Chapter 9 part 1

5th STD Aqeeda Chapter 9 part 1

പാഠം 9 ഇഅ്ജാസുൽ ഖുർആൻ

1) നമ്മുടെ നബിക്ക് ഇറക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം ഏതാണ് ?

ഉത്തരം

ഖുർആൻ

2 ) ഈ ഗ്രന്ഥത്തിന്റെ ഭാഷ ഏതാണ് ?

ഉത്തരം

അറബി

3) അന്ത്യനാൾ വരെ എല്ലാ ജനങ്ങൾക്ക് വേണ്ടി ഇറക്കപ്പെട്ടതും അവസാനത്തെ ഗ്രന്ഥവുമാണത് – ഏത്?

ഉത്തരം

ഖുർആൻ

4) ആര് മുഖേനയാണ് ഖുർആൻ അവതരിക്കപ്പെട്ടത് ?

ഉത്തരം

ജിബ്‌രീൽ (അ )

5) എവിടെ വെച്ചാണ് ഖുർആൻ അവതരിച്ചത്?

ഉത്തരം

ഹിറാ ഗുഹയിൽ