5th STD Aqeeda Chapter 9 part 3
പാഠം 9 ഇഅ്ജാസുൽ ഖുർആൻ
10)ഖുർആനിന്റെ അമാനുഷികതയാണ് – എന്ത്?
ഉത്തരം
പരിശുദ്ധ ഖുർആൻ അവസാന നാൾ വരെ ഒരു മാറ്റതിരുത്തലുകൾക്കും വിധേയമാവാത്തത്..
11) പതിനാലാം നൂറ്റാണ്ട് പിന്നിടുമ്പോളും ഒരു ഭേദഗതി പോലും ആവശ്യമായി വന്നിട്ടില്ല – ഇനി വരികയും ഇല്ല – എന്തിന്?
ഉത്തരം
പരിശുദ്ധ ഖുർആൻ
12) ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട്?
ഉത്തരം
114
13)ഉമ്മുൽ ഖുർആൻ എന്നറിയപ്പെടുന്ന സൂറത്ത് ഏത്?
ഉത്തരം
സൂറത്തുൽ ഫാത്തിഹ