5th STD Aqeeda Chapter 8 part 1

5th STD Aqeeda Chapter 8 part 1

പാഠം 8 ഇൽമുൽ “ഒയ്ബ്”

1) സൃഷ്ടികൾ സാധാരണ ഗതിയിൽ അറിയാത്തതിനെ എന്ത് പറയുന്നു ?

ഉത്തരം

ഒയ്ബ്

2 ) അവൻ അല്ലാതെ മറ്റാരും ഒയ്ബ് അറിയുകയില്ല ആര് ?

ഉത്തരം

അല്ലാഹു

3 ) ആരിൽ നിന്നാണ് അള്ളാഹു ഉദ്ദേശിച്ചവർക്ക് അവൻ ഒയ്ബിനെ അറിയിച്ചു കൊടുക്കുന്നത് ?

ഉത്തരം

അമ്പിയാക്കൾ ,ഔലിയാക്കൾ

4) ഇൽമുൽ ഒയ്ബിന്റെ അർത്ഥം എന്ത്?

ഉത്തരം

അദൃശ്യ ജ്ഞാനം

5) ആര് ഒയ്ബിയായ പല കാര്യങ്ങളാണ് മൂസാ നബി (അ ) പറഞ്ഞു കൊടുത്തത്?

ഉത്തരം

ഖ്ള്ർ നബി