5th STD Aqeeda Chapter 4 part 2

5th STD Aqeeda Chapter 4 part 2

പാഠം 4 കറാമത്ത്

5) ഔലിയാക്കളിൽ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക്കെന്ത് പറയുന്നു?

ഉത്തരം

കറാമത്ത്

6) യാതൊരു വിധ ഭയവും ദുഖവും അവർക്കുണ്ടാകില്ല – ആർക്ക്?

ഉത്തരം

ഔലിയാക്കൾക്ക്

7) അള്ളാഹു പറഞ്ഞതായി നബി തങ്ങൾ ഉദ്ധരിക്കുന്നതെന്ത്?

ഉത്തരം

എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

8) ആരെയാണ് ഉമർ (റ ) ഗവർണറായി നിയമിച്ചത്?

ഉത്തരം

അമൃ ബ്നു ആസ് (റ )