5th STD Aqeeda Chapter 4 part 1

5th STD Aqeeda Chapter 4 part 1

പാഠം 4 കറാമത്ത്

1) വലിയ്യ് എന്ന പദത്തിന്റെ ബഹുവചനമെന്ത്?

ഉത്തരം

ഔലിയാഹ്

2)മഹാത്മക്കൾക്ക് നാം എന്ത് പറയുന്നു?

ഉത്തരം

ഔലിയാഹ്

3)ആരാണ് ഔലിയാക്കൾ?

ഉത്തരം

അല്ലാഹുവിനെ സാധ്യമാകും വിധം മനസിലാക്കുകയും സൽക്കർമങ്ങളിൽ മുഴുകുകയും തെറ്റുകളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യുന്നവർ

4) അവർക്ക് അല്ലാഹുവിന്റെ ഇഷ്ടവും സംതൃപ്തിയും ലഭിച്ചു – ആർക്ക്?

ഉത്തരം

ഔലിയാക്കൾക്ക്