5th STD Aqeeda Chapter 4 part 3
പാഠം 4 കറാമത്ത്
9) ഈജിപ്തിലെ ജനങ്ങൾ അമൃബ്നുആസ് (റ ) ന്നോട് ഏത് നദിയെ കുറിച്ചാണ് പറഞ്ഞത്?
ഉത്തരം
നൈൽ നദി
10) ഉമർ (റ ) കത്ത് ഏത് നദിയിൽ ഇടാനാണ് നിർദ്ദേശിച്ചത്?
ഉത്തരം
നൈൽ നദി
11) അവർക്ക് ജീവിത കാലത്തെ പോലെ മരണാനന്തരവും കറാമത്തുകൾ ഉണ്ടാകും – ആർക്ക്?
ഉത്തരം
മഹാത്മാക്കൾക്ക്
12) നാം അവരെ ആദരിക്കുകയും സ്നേഹിക്കുകയും അവരെ അവമതിക്കുന്ന വാക്കുകൾ നമ്മിൽ നിന്ന് ഉണ്ടാകരുത് – ആരെ?
ഉത്തരം
ഔലിയാക്കളെ