5th STD Aqeeda Chapter 10 part 2

5th STD Aqeeda Chapter 10 part 2

പാഠം 10 അൽജിന്നു വൽ ശയാത്വീൻ

6) മനുഷ്യ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നു – ആര്?

ഉത്തരം

പിശാച്

7) ജിന്നും പിശാചും യാഥാർഥ്യമാണെന്ന് വിശ്വസിക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം

നിർബന്ധം

8) മനുഷ്യന്റെ വ്യക്തമായ ശത്രു ആര്?

ഉത്തരം

പിശാച്

9) സ്ത്രീകളും പുരുഷന്മാരും സന്താന പരമ്പരവും അവരിലുണ്ട് – ആരിൽ?

ഉത്തരം

ജിന്നുകളിൽ