5th STD Aqeeda Chapter 10 part 3

5th STD Aqeeda Chapter 10 part 3

പാഠം 10 അൽജിന്നു വൽ ശയാത്വീൻ

10) തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയും സൽകർമ്മങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു – ആര്?

ഉത്തരം

പിശാച്

11) വിശ്വാസികളും അവിശ്വാസികളും അവരിലുണ്ട് – ആരിൽ?

ഉത്തരം

ജിന്നുകളിൽ

12) നമ്മുടെ ശത്രു ആരാണ്?

ഉത്തരം

ശൈത്താൻ

13) സദ് വൃത്തരും അല്ലാത്തവരും അവരിലുണ്ട് – ആരിൽ?

ഉത്തരം

ജിന്നുകളിൽ

14)അവരുടെ ഉപദ്രവത്തിൽ നിന്ന് മുക്തി നേടാൻ എന്ത് ചെയ്യണം?

ഉത്തരം

എപ്പോഴും അല്ലാഹുവിനോട് അഭയം ചോദിക്കണം