5th STD Aqeeda Chapter 10 part 1

5th STD Aqeeda Chapter 10 part 1

പാഠം 10 അൽജിന്നു വൽ ശയാത്വീൻ

1) ആധുനിക ഉപകരണങ്ങളുടെ പിൻബലത്തോടെ കാണാനാകാത്ത സൃഷ്ടികൾ ഏതൊക്കെ?

ഉത്തരം

ജിന്നുകളും, പിശാചുക്കളും

2) അഗ്നി കൊണ്ട് സൃഷ്ടിക്കപ്പെട്ടു, ആര്?

ഉത്തരം

ജിന്നുകൾ

3) ആരാണ് പിശാചുകൾ?

ഉത്തരം

ജിന്നുകളിൽ നിന്ന് വേർതിരിച്ച ഒരു വിഭാഗമാണ്

4) അവരിൽ ഏറ്റവും വലിയ ധിക്കാരിയും നിഷേദിയുമാണ് – ആര്?

ഉത്തരം

ഇബ്‌ലീസ്

5) വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ അവർക്ക് കഴിയും – ആർക്ക്?

ഉത്തരം

ജിന്നുകൾക്ക്