5th STD Aqeeda Chapter 11 part 2
പാഠം 11 ബിദ്അത്ത്
5) നബി (സ ) തങ്ങളുടെ കാലത്തുള്ളതല്ല – ഏത്?
ഉത്തരം
ഖുർആനിൽ നാം കാണുന്ന ഹർക്കത്തും, പുള്ളിയും, മദ്രസകൾ, യതീം ഖാനകൾ, മുതലായവ പലതും
6)അവന്ന് അതിന്റെ പ്രതിഫലം ഉണ്ട് – ആർക്ക്?
ഉത്തരം
ഇസ്ലാമിൽ ഒരു നല്ല കാര്യം നടപ്പാക്കിയാൽ
7) നിസ്കാരവും ഖുത്ബയും
ഏത് ഭാഷയിലാണ്?
ഉത്തരം
അറബി.
8) അത് മറ്റു ഭാഷയിലാക്കൽ ബിദ്അത്താണ് – ഏത്?
ഉത്തരം
നിസ്കാരവും ഖുത്ബയും