5th STD Aqeeda Chapter 11 part 3

5th STD Aqeeda Chapter 11 part 3

പാഠം 11 ബിദ്അത്ത്

9) ഭാഷാർത്ഥം ബിദ്അത്ത് എന്ന് പറയപ്പെടും – ഏതിന്?

ഉത്തരം

നബി (സ ) യുടെ ശേഷം ഉണ്ടായ എല്ലാ കാര്യങ്ങളും

10) ബിദ്അത്ത് രണ്ട് വിധമുണ്ട് – ഏതൊക്കെ?

ഉത്തരം

ബിദ്അത്തുൽ ഹസന,ബിദ്അത്തുൽ ളലാലത്ത്

11) എന്താണ് ബിദ്അത്തുൽ ളലാലത്ത്?

ഉത്തരം

ഖുർആൻ, ഹദീസ്, ഇജ്മാഹ് സ്വാഹാബത്തിനന്റെ പ്രസ്താവന എന്നിവരോട് എതിരായവ.

12)സാങ്കേതികപരമായി ബിദ്അത്ത് എന്നാൽ എന്ത്?

ഉത്തരം

ഖുർആൻ, സുന്നത്ത്, ഇജ്മാഹ്, സ്വാഹാബത്തിന്റെ പ്രസ്താവന ഇവയിൽ ഏതെങ്കിലും ഒന്നിനോട് വിരുദ്ധമായ നിലയിൽ നിർമ്മിക്കപ്പെട്ട കാര്യത്തിന്