5th STD Aqeeda Chapter 11 part 1

5th STD Aqeeda Chapter 11 part 1

പാഠം 11 ബിദ്അത്ത്

1) നബി തങ്ങൾ വഫാത്തായി എപ്പോൾ?

ഉത്തരം

അള്ളാഹു പരിശുദ്ധ ഇസ്ലാമിനെ സമ്പൂർണ്ണമാക്കിയ ശേഷം

2) ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ മാറ്റം വരുത്താനോ പാടില്ല – ഏതിൽ?

ഉത്തരം

പൂർണമായ ദീനിൽ

3) ബിദ്അത്ത് എന്നാൽ എന്ത്?

ഉത്തരം

ഖുർആൻ,സുന്നത്ത്, ഇജ്മാഹ് സ്വാഹാബത്തിന്റെ പ്രസ്താവന ഇവയിൽ ഏതെങ്കിലും ഒന്നിനോട് വിരുദ്ധമായ നിലയിൽ നിർമ്മിക്കപ്പെട്ട കാര്യത്തിനാണ് സാങ്കേതികമായി ബിദ്അത്ത് എന്ന് പറയുന്നത്

4) അത് കുറ്റകരവും വഴികേടുമാണ് – ഏത്?

ഉത്തരം

ബിദ്അത്ത്