5th STD Aqlaq Chapter 8 part 2

5th STD Aqlaq Chapter 8 part 2

പാഠം 8 സത്യവിശ്വസിയുടെ വേഷവിധാനം

4)വസ്ത്രമുടുക്കുമ്പോൾ ശ്രദ്ധിക്കണം എന്ത്?

ഉത്തരം

വസ്ത്രം ഞെരിയാണിക്ക് താഴെ പോകുന്നത്

5)പുരുഷന്ന് ഹറാമാണ് – എന്ത്?

ഉത്തരം

പട്ട്, സ്വർണ്ണം എന്നിവ ധരിക്കൽ

6)പുരുഷന്ന് സുന്നത്തായ വസ്ത്രങ്ങൾ ഏവ?

ഉത്തരം

വെള്ളവസ്ത്രം, തലപ്പാവ്, ഖമീസ് എന്നിവ