5th STD Aqlaq Chapter 8 part 1

5th STD Aqlaq Chapter 8 part 1

പാഠം 8 സത്യവിശ്വസിയുടെ വേഷവിധാനം

1)വസ്ത്രം എങ്ങനെയുള്ളതായിരിക്കണം?

ഉത്തരം

ഔറത്ത് പൂർണ്ണമായും മറയുന്നതായിരിക്കണം.

2)നബി തങ്ങൾ ശപിച്ചിരിക്കുന്നു – ആരെ?

ഉത്തരം

സ്ത്രീ വേഷം അണിയുന്ന പുരുഷനേയും പുരുഷ വേഷം അണിയുന്ന സ്ത്രീയേയും.

3)സ്ത്രീകൾക്ക് നിഷിദ്ധമാണ് എന്ത്?

ഉത്തരം

പുറത്തുപോകുമ്പോൾ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നത്