5th STD Aqeeda Chapter 3 part 1

5th STD Aqeeda Chapter 3 part 1

പാഠം 3 മുഹ്ജിസത്ത്

1) അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് കൈ മാറാൻ അള്ളാഹു തിരഞ്ഞെടുത്ത ദൂതന്മാരാണവർ – ആര്?

ഉത്തരം

അമ്പിയാ മുർസലീങ്ങൾ

2) മുഹ്‌ജിസത് എന്നാൽ എന്ത്?

ഉത്തരം

അമ്പിയാ മുർസലീങ്ങൾ അല്ലാഹുവിന്റെ ദൂതർമാരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന് അവർക്ക് അള്ളാഹു നൽകിയ അസാധാരണ സംഭവങ്ങളാണ്.

3)മുഹ്‌ജിസത്തിന്റെ പ്രത്യേകത എന്ത്?

ഉത്തരം

മുഹ്‌ജിസത് അമ്പിയാമുർസലിങ്ങൾക്ക് മാത്രമേ പ്രകടിപ്പിക്കാൻ കഴിയുക.

4) ശത്രുക്കൾ ആരെയാണ് ജീവനോടെ കത്തിക്കാൻ തീരുമാനിച്ചത്?

ഉത്തരം

ഇബ്രാഹീം നബിയെ

5) വടി താഴെയിട്ടാൽ പാമ്പാവുന്നതും കയ്യിലെടുത്താൽ വടി ആകുന്നതും ആരുടെ മുഹജിസത്താണ്?

ഉത്തരം

മൂസ നബിയുടെ