5th STD Aqeeda Chapter 12 part 1

5th STD Aqeeda Chapter 12 part 1

പാഠം 12 അൽ യൗമുൽ ആഖർ

1) രണ്ട് ലോകങ്ങൾ ഏതൊക്കെ?

ഉത്തരം

ഇഹലോകം, പരലോകം

2) കൃഷി ഇടമാണെന്ന് നബി തങ്ങൾ പറഞ്ഞു – എന്ത്?

ഉത്തരം

ഇഹലോകം പരലോകത്തേക്കാൾ

3) പ്രതിഫലം നൽകപ്പെടുന്ന ലോകം ഏത്?

ഉത്തരം

പരലോകം

4) നമ്മെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതും തിന്മയിൽ നിന്ന് അകറ്റി നിർത്തുന്നതും എന്താണ്?

ഉത്തരം

പരലോക വിശ്വാസം

5th STD Aqeeda Chapter 11 part 3

5th STD Aqeeda Chapter 11 part 3

പാഠം 11 ബിദ്അത്ത്

9) ഭാഷാർത്ഥം ബിദ്അത്ത് എന്ന് പറയപ്പെടും – ഏതിന്?

ഉത്തരം

നബി (സ ) യുടെ ശേഷം ഉണ്ടായ എല്ലാ കാര്യങ്ങളും

10) ബിദ്അത്ത് രണ്ട് വിധമുണ്ട് – ഏതൊക്കെ?

ഉത്തരം

ബിദ്അത്തുൽ ഹസന,ബിദ്അത്തുൽ ളലാലത്ത്

11) എന്താണ് ബിദ്അത്തുൽ ളലാലത്ത്?

ഉത്തരം

ഖുർആൻ, ഹദീസ്, ഇജ്മാഹ് സ്വാഹാബത്തിനന്റെ പ്രസ്താവന എന്നിവരോട് എതിരായവ.

12)സാങ്കേതികപരമായി ബിദ്അത്ത് എന്നാൽ എന്ത്?

ഉത്തരം

ഖുർആൻ, സുന്നത്ത്, ഇജ്മാഹ്, സ്വാഹാബത്തിന്റെ പ്രസ്താവന ഇവയിൽ ഏതെങ്കിലും ഒന്നിനോട് വിരുദ്ധമായ നിലയിൽ നിർമ്മിക്കപ്പെട്ട കാര്യത്തിന്