PSC Mock Test 8 Indian History

1) പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
A. ലാൽ ബഹദൂർ ശാസ്ത്രി B. രാജീവ്‌ ഗാന്ധി C. ഇന്ദിരാ ഗാന്ധി D. ജവാഹർലാൽ നെഹ്റു
2) ജവാഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ?
A. വീർഭൂമി B. വിജയ്ഘട്ട് C. ശാന്തിവനം D. ശക്തിസ്ഥൽ
3) ചുവടെ പറയുന്നവയിൽ ഗാന്ധിജി ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് ?
A. നവജീവൻ B. ഹരിജൻ സേവക് C. ഹരിജൻ ബന്ധു D. ദേശദൂത്
4) ചുവടെ തന്നിരിക്കുന്നവയിൽ ജവാഹർലാൽ നെഹ്റുവിന്റെ പുസ്തകങ്ങളിൽ ഉൾപ്പെടാത്തത് ?
A. ഡിസ്കവറി ഓഫ് ഇന്ത്യ B. ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി Ca. ഇന്ത്യ ഡിവൈഡഡ് D. ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ
5) ഡൽഹി ഗാന്ധി എന്നറിയപ്പെട്ടിരുന്നതാര് ?
Aa. സി കൃഷ്ണൻ നായർ B. ഡോ രാജേന്ദ്രപ്രസാദ് C. ബാബാ ആംതെ D. കെ കേളപ്പൻ
6) അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
A. മൗലാന മുഹമ്മദലി B. മൗലാന ഷൗക്കത്തലി C. മുഹമ്മദലി ജിന്ന D. മഹാത്മാ ഗാന്ധി
7) മഹാത്മാ ഗാന്ധിയുടെ ആത്മകഥ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതാര് ?
A. റെയ്മൻ റോളണ്ട് B. ആർ.എൻ.മഥോൽക്കർ C. മഹാദേവ് ദേശായി D. ജോൺ റസ്കിൻ
8) പതിനാറാം വയസ്സിൽ ഗാന്ധിജിക്കു സ്വർണാഭരണങ്ങൾ സംഭാവന ചെയ്തത് താഴെപ്പറയുന്നവരിൽ ആര് ?
A. അക്കമ്മ ചെറിയാൻ B. ലളിത പ്രഭു C. ആര്യാ പള്ളം D. കൗമുദി ടീച്ചർ
9) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയാറാക്കിയതാര് ?
A. ബി ആർ അംബേദ്കർ B. ജവാഹർലാൽ നെഹ്റു C. കെ.എം.മുൻഷി D. ഡോ രാജേന്ദ്രപ്രസാദ്
10) ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചിരുന്നതാര് ?
A. റാഷ് ബിഹാരി ഘോഷ് B. പി. അനന്ത ചാർലു C. ഡി.ഇ.വാച്ച D. ഗോപാലകൃഷ്ണ ഗോഖലെ ∙


ഉത്തരങ്ങൾ: ‌‌ 1D, 2C, 3D, 4C, 5A, 6D, 7C, 8D, 9B, 10C