5th STD Thajveed Chapter 1 part 2

5th STD Thajveed Chapter 1 part 2

പാഠം – 1 ഫളാഇലുൽ തിലാവത്ത്

പാഠം – 1 ഫളാഇലുൽ തിലാവത്ത്

5 – ഖുർആൻ പാരായണം ചെയ്യുന്നവർക്ക് അന്ത്യനാളിൽ ശുപാർശ ചെയ്യാൻ എന്ത് വരുമെന്നാണ് മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിലുളളത് ?

ഉത്തരം

ഖുർആൻ

6 – ആരുടെ ഹൃദയമാണ് പൊളിഞ്ഞ വീട് പോലെയുള്ളത് ?

ഉത്തരം

ഖുർആൻ അൽപമെങ്കിലും മനപാഠമാക്കാത്തവന്റെ

7- ഒരു പ്രദേശത്ത് ഉണ്ടായിരിക്കൽ അനിവാര്യമാണ് – ആര്?

ഉത്തരം

ഖുർആൻ മനപാഠമുള്ള ഒരാളെങ്കിലും

8- പതിവാക്കൽ സുന്നത്തുള്ള മഹത്തായ ആയത്തുകളിൽ രണ്ട് ആയത്തുകൾ ഏതെല്ലാം ?

ഉത്തരം

ആയത്തുൽ കുർസിയ്യ് , ആമന റസൂലു

5th STD Thajveed Chapter 1 part 1

5th STD Thajveed Chapter 1 part 1

പാഠം – 1 ഫളാഇലുൽ തിലാവത്ത്

പാഠം – 1 ഫളാഇലുൽ തിലാവത്ത്

1 – വളരെ പുണ്യമേറിയതാണത് – ഏത് ?

ഉത്തരം

ഖുർആൻ പഠിക്കലും പഠിപ്പിക്കലും

2- നിങ്ങളിൽ ഏറ്റവും ഉത്തമൻമാർ ആര് ?

ഉത്തരം

ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവർ

3 – ഖുർആൻ ഓതുന്നവർ സ്വർഗത്തിൽ ആരുടെ കൂടെയാണെന്നാണ് നബി തങ്ങൾ പറഞ്ഞത് ?
സഫർ എന്ന ബഹുമാനികളായ മലക്കുകളുടെ കൂടെ

4 – സഫർ എന്ന ബഹുമാനികളായ മലക്കുകളുടെ കൂടെ ഖിയാമത്ത് നാളിൽ സ്വർഗത്തിൽ പ്രവേശിക്കും- ആര് ?

ഉത്തരം

ഖുർആൻ നൈപുണ്യം നേടിയവർ