5th STD Aqeeda Chapter 2 part 1

5th STD Aqeeda Chapter 2 part 1

പാഠം 2 ശിർക്ക്

1) സർവ്വവസ്തുക്കളെയും സൃഷ്ടിച്ചത് ആരാണ്?

ഉത്തരം

അള്ളാഹു

2)അവൻ കഴിവ് നൽകാതെ നമുക്ക് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല – ആര്?

ഉത്തരം

അള്ളാഹു

3) അല്ലാഹുവിനെ അനുസരിക്കുന്നവർക്ക് അവൻ എന്ത് നൽകും?

ഉത്തരം

സ്വർഗം

4)അല്ലാഹുവിനെ ദിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കും അവൻ നൽകും – എന്ത്?

ഉത്തരം

ശിക്ഷ

5th STD Aqeeda Chapter 1 part 1

5th STD Aqeeda Chapter 1 part 1

പാഠം 1 അള്ളാഹു സുബ്ഹാനഹു വ തആല

1) ശാസ്ത്രീയമായ കാര്യങ്ങൾ സംവിദാനിക്കുന്നതിന്റ പിന്നിൽ ആരാണ് ?

ഉത്തരം

അള്ളാഹു

2) അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന് ഒരു ഉദാഹരണം എഴുതുക?

ഉത്തരം

വാഹനങ്ങൾ ഒഴുകി നടക്കുന്ന സുന്ദരമായ റോഡുകൾ

3)വിമാനങ്ങൾക്ക് സഞ്ചരിക്കാൻ അള്ളാഹു മനുഷ്യൻ എന്ത് നിർമിച്ചു കൊടുത്തു?

ഉത്തരം

വ്യോമയായന മാർഗങ്ങൾ

4)അള്ളാഹു നിശ്ചയിച്ച സഞ്ചാരപാതയിലൂടെ നീന്തി തുടിക്കുന്ന കോടാനുകോടി നക്ഷത്രങ്ങൾ മാത്രം ഒരാപകടത്തിലും പെടുന്നില്ല- എന്ത് കൊണ്ട്?

ഉത്തരം

സർവ്വശക്തനായ അല്ലാഹുവിന്റെ നിയന്ത്രണം കൊണ്ട്

5)ഒരാളെയും ആശ്രയിക്കാതെ തീർത്തും സർവ്വ തന്ത്ര സ്വതന്ത്രമായി അനുനിമിഷം ഈ ലോകം മുഴുവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതാര്?

ഉത്തരം

അള്ളാഹു