5th STD Aqeeda Chapter 1 part 1

5th STD Aqeeda Chapter 1 part 1

പാഠം 1 അള്ളാഹു സുബ്ഹാനഹു വ തആല

1) ശാസ്ത്രീയമായ കാര്യങ്ങൾ സംവിദാനിക്കുന്നതിന്റ പിന്നിൽ ആരാണ് ?

ഉത്തരം

അള്ളാഹു

2) അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന് ഒരു ഉദാഹരണം എഴുതുക?

ഉത്തരം

വാഹനങ്ങൾ ഒഴുകി നടക്കുന്ന സുന്ദരമായ റോഡുകൾ

3)വിമാനങ്ങൾക്ക് സഞ്ചരിക്കാൻ അള്ളാഹു മനുഷ്യൻ എന്ത് നിർമിച്ചു കൊടുത്തു?

ഉത്തരം

വ്യോമയായന മാർഗങ്ങൾ

4)അള്ളാഹു നിശ്ചയിച്ച സഞ്ചാരപാതയിലൂടെ നീന്തി തുടിക്കുന്ന കോടാനുകോടി നക്ഷത്രങ്ങൾ മാത്രം ഒരാപകടത്തിലും പെടുന്നില്ല- എന്ത് കൊണ്ട്?

ഉത്തരം

സർവ്വശക്തനായ അല്ലാഹുവിന്റെ നിയന്ത്രണം കൊണ്ട്

5)ഒരാളെയും ആശ്രയിക്കാതെ തീർത്തും സർവ്വ തന്ത്ര സ്വതന്ത്രമായി അനുനിമിഷം ഈ ലോകം മുഴുവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതാര്?

ഉത്തരം

അള്ളാഹു

5th STD Aqeeda Chapter 1 part 2

5th STD Aqeeda Chapter 1 part 2

പാഠം 1 അള്ളാഹു സുബ്ഹാനഹു വ തആല

6) ഭൂമിയെക്കാൾ എത്രയോ വലിയ ഭീമാകാരമായ ഗോളങ്ങളായ നക്ഷത്രങ്ങളെ സൃഷ്ടിച്ചത് ആര്?

ഉത്തരം

അള്ളാഹു

7)കോടാനുകോടി നക്ഷത്രങ്ങൾ തട്ടാതെ മുട്ടാതെ ശൂന്യകാശത്ത് നീന്തി തുടിച്ചു കൊണ്ടിരിക്കുന്നു എന്ന് അതിൽ പറഞ്ഞിട്ടുണ്ട് -ഏതിൽ?

ഉത്തരം

പരിശുദ്ധ ഖുർആൻ

8) ആ സൂക്തത്തിന്റെ നമ്പർ എത്ര? അദ്ധ്യായത്തിന്റെ പേര്?

ഉത്തരം

യാസിൻ സൂറത്തിൽ 40ആം ആയത്ത്

9) കൃത്യമായും വ്യക്തവും ഭദ്രവുമായി സർവ്വഗോളങ്ങളും നിയന്ത്രിക്കുന്നവൻ ആരാണ്?

ഉത്തരം

അള്ളാഹു