5th STD Aqlaq Chapter 5 part 2

5th STD Aqlaq Chapter 5 part2

പാഠം – 5 ക്ഷമയാണ് ജീവിതം

5)മനുഷ്യനുണ്ടാക്കുന്ന പരീക്ഷണങ്ങൾ ഏതൊക്കെ?

ഉത്തരം

ഭയം, വിശപ്പ്, രോഗം, സാമ്പത്തിക നഷ്ടം, ശാരീരിക നഷ്ടം.

6)അള്ളാഹു പരീക്ഷിക്കുമ്പോൾ നാം എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നാം ക്ഷമിക്കുകയാണ് വേണ്ടത്

7)അള്ളാഹു കണക്കില്ലാത്ത പ്രതിഫലം നൽകും ആർക്ക്?

ഉത്തരം

ക്ഷമിക്കുന്നവർക്ക്

8)ഈമാനിന്റെ പകുതിയാണ് – എന്ത്?

ഉത്തരം

ക്ഷമ

5th STD Aqlaq Chapter 5 part 1

5th STD Aqlaq Chapter 5 part 1

പാഠം – 5 ക്ഷമയാണ് ജീവിതം

1) ക്ഷമയുടെ ഉത്തമ മാതൃകയായ പ്രവാചകൻ ആര്?️

ഉത്തരം

അയ്യൂബ് നബി (അ )

2)അള്ളാഹു അയ്യൂബ് നബിയെ എങ്ങനെയൊക്കെയാണ് പരീക്ഷിച്ചത്

ഉത്തരം

സമ്പന്നനായിരുന്ന അദ്ദേഹത്തിന്റെ സ്വത്ത്‌ മുഴുവൻ നഷ്ട്ടപ്പെട്ടു, വീട് കത്തിച്ചാമ്പലായി, മക്കളെല്ലാം മരിച്ചു

3) പരീക്ഷങ്ങൾ നൽകുമ്പോൾ അയൂബ് നബി എന്ത് ചെയ്തു?

ഉത്തരം

എല്ലാം ആ മഹാൻ ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു.

4)പരീക്ഷണ ഘട്ടത്തിൽ ക്ഷമിച്ചതിന്റെ പേരിൽ അയ്യൂബ് നബിക്ക്  എന്ത് കിട്ടി?

ഉത്തരം

ക്ഷമിച്ചത് കാരണം നഷ്ടപ്പെട്ട ഓരോന്നും ഇരട്ടിയായി അള്ളാഹു തിരിച്ചു കൊടുത്തു. ആകാശത്തു നിന്ന് സുവർണ്ണ വെട്ട് കിളികളെ ഇഷ്ടംപോലെ വർഷിപ്പിച്ചു കൊടുത്തു.