PSC Mock Test 6

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

110
Created on By admin

PSC MOC TEST 6

1 / 20

പൂർണസൂര്യഗ്രഹണത്തിനിടയ്ക്ക് ഭൂമിയിൽ ദൃശ്യമാകുന്ന മനോഹര കാഴ്ച

2 / 20

സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു

3 / 20

ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത്

4 / 20

ഭൂമിയിൽ നിന്ന എത്ര അകലെയാണ് ചന്ദ്രൻ?

5 / 20

ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എപ്പോഴാണ്

6 / 20

ഏറ്റവും നീളം കൂടിയ നാക്ക്‌ ഉള്ള സസ്തനം

7 / 20

മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന്‌ ഉറങ്ങുന്ന സസ്തനം

8 / 20

പറക്കുന്ന സസ്തനം

9 / 20

അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിനാണു പ്രസിദ്ധം

10 / 20

ഒട്ടകത്തിന്റെ ശാസ്ത്രീയ നാമം

11 / 20

ഒട്ടകത്തിന്റെ ഒരു കാലിലെ വിരലുകളുടെ എണ്ണം

12 / 20

ഏത് മൃഗമാണ് മുതുകത്തെ മുഴയിൽ കൊഴുപ്പുശേഖരിച്ചു വച്ചിരിക്കുന്നത്

13 / 20

കാര്‍ഷികവിളവുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. ആ യുഗത്തിന്റെ പേരെന്ത്

14 / 20

ഫ്രാക്ഷണല്‍ ബറിയലി'ന്റെ തെളിവ്‌ കണ്ടതെവിടെ?

15 / 20

ഗ്രെയ്റ്റ്‌ ബാത്ത്‌" കണ്ടത്‌ എവിടെയാണ്‌?

16 / 20

ലോത്തലിലേയും ചന്‍ഹുദാരൊയിലേയും പ്രധാനപ്പെട്ട വൃവസായം എന്തായിരുന്നു?

17 / 20

ഹാരപ്പൻ സംസ്കാരത്തില്‍ ആനയുടെ കാലിന്റെ എല്ല്‌ കിട്ടിയത്‌ എവിടെ നിന്നാണ്‌?

18 / 20

ഇന്ത്യയുടെ ചില പ്രദേശങ്ങളിലെ ആളുകള്‍ ഭൂമിക്കടിയിലുള്ള കുഴികളില്‍ താമസിച്ചിരുന്നതായി ഉത്ഖനനം ചെയ്തപ്പോള്‍ തെളിഞ്ഞത്‌ എവിടെ?

19 / 20

ആലംഗിര്‍പൂര്‍ എവിടെ സ്ഥിതിചെയ്യുന്നു?

20 / 20

ഹാരപ്പയിലെ ആളുകളുടെ കടല്‍യാത്രയെ സംബന്ധിച്ച തെളിവുകള്‍ കണ്ടത്‌ എവിടെ?

Your score is

The average score is 62%

0%