PSC Mock Test 4

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

73
Created on By admin

PSC Mock Test 4

1 / 20

സൂര്യനെക്കുറിച്ചുള്ള പഠനം

2 / 20

വലയ സൂര്യഗ്രഹണം സംഭവിക്കുന്നത്

3 / 20

സൂര്യ ഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്

4 / 20

വളരെ നേർത്തതും ദുർബലവുമായ അന്തരീക്ഷമാണ് ചന്ദ്രന്റേത്. ഇത്തരം അന്തരീക്ഷങ്ങളെ വിളിക്കുന്ന പേരെന്താണ്?

5 / 20

ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠന ശാസ്ത്രശാഖ

6 / 20

ചന്ദ്രന്റെ ഗ്രഹണതോത് അളക്കുന്ന സ്കെയിൽ

7 / 20

ഏറ്റവും ചെറിയ സസ്തനം

8 / 20

അള്‍ട്രാസോണിക്‌ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ഇരുട്ടത്ത്‌ പറക്കുന്ന ജീവി

9 / 20

കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി

10 / 20

കാസിരംഗ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത്

11 / 20

ഒട്ടകത്തിന്റെ ശാസ്ത്രീയ നാമം

12 / 20

ഒട്ടകത്തിന്റെ ഒരു കാലിലെ വിരലുകളുടെ എണ്ണം

13 / 20

ഏത് മൃഗമാണ് മുതുകത്തെ മുഴയിൽ കൊഴുപ്പുശേഖരിച്ചു വച്ചിരിക്കുന്നത്

14 / 20

കാര്‍ഷികവിളവുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. ആ യുഗത്തിന്റെ പേരെന്ത്

15 / 20

ഫ്രാക്ഷണല്‍ ബറിയലി'ന്റെ തെളിവ്‌ കണ്ടതെവിടെ?

16 / 20

ഗ്രെയ്റ്റ്‌ ബാത്ത്‌" കണ്ടത്‌ എവിടെയാണ്‌?

17 / 20

ലോത്തലിലേയും ചന്‍ഹുദാരൊയിലേയും പ്രധാനപ്പെട്ട വൃവസായം എന്തായിരുന്നു?

18 / 20

ഹാരപ്പൻ സംസ്കാരത്തില്‍ ആനയുടെ കാലിന്റെ എല്ല്‌ കിട്ടിയത്‌ എവിടെ നിന്നാണ്‌?

19 / 20

താഴെപ്പറയുന്ന ഏതു മൃഗത്തെക്കുറിച്ചായിരുന്നു സിന്ധു നദീതട നിവാസികള്‍ക്ക് അറിവില്ലാതിരുന്നത്?

 

20 / 20

നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ സിന്ധു നദീതടത്തിന്റെ ഏതു ഭാഗത്താണ്‌ കണ്ടത്‌?

Your score is

The average score is 52%

0%