PSC Mock Test 3

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

198
Created on By admin

PSC MOC TEST 3

1 / 20

  1. സിന്ധു നദീതട സംസ്‌കാരത്തിലെ മോഹന്‍ജദാരോ കണ്ടെത്തിയത് ആര്?

2 / 20

താഴെപ്പറയുന്ന ഏതു മൃഗത്തെക്കുറിച്ചായിരുന്നു സിന്ധു നദീതട നിവാസികള്‍ക്ക് അറിവില്ലാതിരുന്നത്?

 

3 / 20

താഴെപ്പറയുന്ന ഏതു മൃഗത്തെക്കുറിച്ചായിരുന്നു സിന്ധു നദീതട നിവാസികള്‍ക്ക് അറിവില്ലാതിരുന്നത്?

 

4 / 20

ഹാരപ്പന്‍ സംസ്‌കാരം സാദൃശ്യപ്പെട്ടിരിക്കുന്നത് ഏതു സംസ്‌കാരത്തോട്?

5 / 20

സിന്ധു നദീതടത്തിലെ ആളുകളെ ഭരിച്ചിരുന്നത്‌ ആര്‌?

6 / 20

സിന്ധു നദീതടത്തിലെ ആളുകള്‍ക്ക്‌ അപരിചിതമായിരുന്ന ലോഹം ഏത്‌?

7 / 20

ഹാരപ്പയിലെ സുപ്രധാനമായ ശവസംസ്‌ക്കാരരീതി ഏതായിരുന്നു?

8 / 20

സിന്ധു നദീതടത്തിലെ പ്രധാന ധനസമ്പാദന മാര്‍ഗ്ഗം എന്തായിരുന്നു?

9 / 20

സിന്ധു നദീതടത്തിലെ ആളുകള്‍ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഏത്‌?

10 / 20

ഹാരപ്പയിലെ വീടുകള്‍ ഏത്‌ നഗരത്തിന്റെ പ്രധാന തെരുവുകളില്‍ ആയിരുന്നു?

11 / 20

ഹാരപ്പൻ സംസ്കാര കാലത്ത് മുദ്രകള്‍ ഉണ്ടാക്കിയിരുന്നത്‌ എന്തുപയോഗിച്ചാണ്‌?

12 / 20

ഹാരപ്പന്‍ സംസ്കാര കാലത്തെ  കപ്പല്‍നിര്‍മ്മാണശാല കണ്ടത്‌ എവിടെ?

13 / 20

“സ്വസ്തികെ" ചിഹ്നത്തിന്റെ ഉത്ഭവസ്ഥലം ഏത്‌?

14 / 20

നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ സിന്ധു നദീതടത്തിന്റെ ഏതു ഭാഗത്താണ്‌ കണ്ടത്‌?

15 / 20

ഹാരപ്പന്‍ സംസ്‌കാരത്തിനു മുമ്പുള്ള ഘട്ടത്തിലെ ഉഴവുചാലുകള്‍ കണ്ടുപിടിച്ചത്‌ എവിടെ?

16 / 20

ഹാരപ്പൻ സംസ്കാരത്തിലെ അളവുകോല്‍ കണ്ടതെവിടെ?

17 / 20

ഇന്ത്യയുടെ ചില പ്രദേശങ്ങളിലെ ആളുകള്‍ ഭൂമിക്കടിയിലുള്ള കുഴികളില്‍ താമസിച്ചിരുന്നതായി ഉത്ഖനനം ചെയ്തപ്പോള്‍ തെളിഞ്ഞത്‌ എവിടെ?

18 / 20

ഹാരപ്പയിലെ ആളുകള്‍ ഉഴുതിരുന്നതായി കണ്ടതെവിടെ?

19 / 20

കല്ലുകൊണ്ടുള്ള കപ്പൽ നിര്‍മ്മാണശാലയെ കാബേ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ചാനൽ കണ്ടുപിടിച്ചത്‌ ഏത്‌ സ്ഥലത്താണ്‌?

20 / 20

ഗ്രീക്കുകാര്‍ 'സിന്ദന്‍' എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്തിനായിരുന്നു?

Your score is

The average score is 56%

0%