PSC Mock Test 1

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

1943
Created on By admin

PSC MOC TEST 1

1 / 20

സിന്ധു നദീതടപ്രദേശത്തിന് മെസൊപ്പൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേരെന്ത്?

2 / 20

സിന്ധു നദീതടത്തിലെ ആളുകളുടെ പ്രധാന ഭക്ഷണം എന്തായിരുന്നു?

3 / 20

കാര്‍ഷികവിളവുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. ആ യുഗത്തിന്റെ പേരെന്ത്

4 / 20

ഹാരപ്പയിലെ ആളുകളുടെ വാണിജ്യകേന്ദ്രം എവിടെ ആയിരുന്നു

5 / 20

സിന്ധു നദീതടത്തിലെ ആളുകള്‍ പ്രധാനമായി ഉപയോഗിച്ച ലോഹം ഏത്‌?

6 / 20

ഹാരപ്പയിലെ ആളുകള്‍ ആദ്യം ഉല്‍പ്പാദിപ്പിച്ച്‌ എന്താണ്‌?

7 / 20

ഫ്രാക്ഷണല്‍ ബറിയലി'ന്റെ തെളിവ്‌ കണ്ടതെവിടെ?

8 / 20

സിന്ധു നദീതട സംസ്‌കാരത്തില്‍ ആക്രമണവും കൂട്ടക്കൊലയും നടന്നതായി മനസ്സിലാക്കാന്‍ സാധിച്ചത്‌ എവിടെയാണ്‌?

9 / 20

സിന്ധു നദീതട സംസ്‌കാരത്തില്‍ എഴുതിയിരുന്നരീതി ഏത്‌?

10 / 20

ചെമ്പിലും കല്ലിലും ഉള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചത്‌ ഏത്‌ യുഗത്തിലാണ്‌?

11 / 20

ഗ്രെയ്റ്റ്‌ ബാത്ത്‌" കണ്ടത്‌ എവിടെയാണ്‌?

12 / 20

ഗ്രീക്കുകാര്‍ 'സിന്ദന്‍' എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്തിനായിരുന്നു?

13 / 20

കല്ലുകൊണ്ടുള്ള കപ്പൽ നിര്‍മ്മാണശാലയെ കാബേ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ചാനൽ കണ്ടുപിടിച്ചത്‌ ഏത്‌ സ്ഥലത്താണ്‌?

14 / 20

ഹാരപ്പയിലെ ആളുകള്‍ നാഗരികത കൈവിടാന്‍ കാരണമെന്ത്‌?

15 / 20

ലോത്തലിലേയും ചന്‍ഹുദാരൊയിലേയും പ്രധാനപ്പെട്ട വൃവസായം എന്തായിരുന്നു?

16 / 20

ഹാരപ്പയിലെ രണ്ട്‌ പ്രധാന വിളകള്‍ ഏതൊക്കെ ആയിരുന്നു?

17 / 20

കപ്പലിന്റെ അവശിഷ്ടങ്ങളും നെയ്ത തുണിയുടെ ഒരു കഷണവും കണ്ടെടുത്തത്‌ എവിടെ നിന്നാണ്‌?

18 / 20

ഹാരപ്പയിലെ മുദ്രകളില്‍ പലതിലും കൊത്തിവച്ചിരുന്നത്‌ ഏത്‌ മൃഗത്തിന്റെ രൂപമാണ്‌?

19 / 20

ഹാരപ്പൻ സംസ്കാരത്തില്‍ ആനയുടെ കാലിന്റെ എല്ല്‌ കിട്ടിയത്‌ എവിടെ നിന്നാണ്‌?

20 / 20

മഷി ഒഴിച്ചിരുന്ന ഒരു ചെറിയ കലം കണ്ടതെവിടെയാണ്‌?

Your score is

The average score is 38%

0%