5th STD Aqeeda Chapter 3 part 2
പാഠം 3 മുഹ്ജിസത്ത്
6) മരണപ്പെട്ടവർക്ക് ജീവൻ തിരിച്ചു നൽകിയത് ആരുടെ മുഹജിസത്താണ്?
ഉത്തരം
ഈസ നബിയുടെ
7) വൃക്ഷങ്ങൾ, മൃഗങ്ങൾ, കല്ലുകൾ മുതലായവ സംസാരിച്ചത് ആരുടെ മുഹജിസത്താണ്?
ഉത്തരം
നബി തങ്ങളുടെ
8) നമ്മുടെ നബിയുടെ ഏറ്റവും വലിയ മുഹ്ജിസത്ത് ഏതാണ്?
ഉത്തരം
പരിശുദ്ധ ഖുർആൻ
9) അവരുടെ മുഹ്ജിസത്തുക്കൾ മരണാനൻന്തരവും നില നിൽക്കുന്നു – ആരുടെ?
ഉത്തരം
പ്രവാചകന്മാരുടെ
10) അസാധാരണ സംഭവമാണെങ്കിലും അത് പഠിച്ചവർക്കെല്ലാം അത് അവതരിപ്പിക്കാൻ കഴിയും – ഏത്?
ഉത്തരം
മാജിക്ക്