5th STD Aqlaq Chapter 11 part 1
പാഠം 11 ഇത് നമ്മുടെ രാജ്യമാണ്
പാഠം 11 ഇത് നമ്മുടെ രാജ്യമാണ്
4)ജനാധിപത്യ മതേതര രാജ്യമാണ് – ഏത്?
ഉത്തരം
ഇന്ത്യ
5)ഇന്ത്യാ രാജ്യത്ത് ജീവിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യം എന്ത്?
ഉത്തരം
നാടിന്റെ ഐശ്വവും പുരോഗതിയും
6)നാം അഗീകരിക്കരുത് – ആരെ?
ഉത്തരം
മതത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുന്നവരെ