5th STD Aqlaq Chapter 7 part 3
പാഠം 7 വലിയ പാപങ്ങൾ
9)നബി തങ്ങളെ മിഹ്റാജിന്റെ രാത്രിയിൽ കാണിക്കപ്പെട്ടു – എന്ത്?
ഉത്തരം
അടുപ്പിന്റെ മാതൃകയിലുള്ള ഒരു ഗുഹ, അതിന്റെ മേൽഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതും അതിൽ പൂർണ്ണ നക്നരായ കുറെ സ്ത്രീ പുരുഷന്മാർ.
10)ഒരാളും വ്യഭിചാരം നടത്തുകയില്ല – എപ്പോൾ?
ഉത്തരം
യഥാർത്ഥ മുഹ്മിനായിരിക്കെ
11)വലുതായാൽ അവനെ പെരും കള്ളനാക്കും – എന്ത് കൊണ്ട് ?
ഉത്തരം
ചെറുപ്രായത്തിൽ ഒരാൾ നടത്തുന്ന ചെറിയ മോഷണങ്ങൾ കൊണ്ട്