5th STD Aqlaq Chapter 7 part 3

5th STD Aqlaq Chapter 7 part 3

പാഠം 7 വലിയ പാപങ്ങൾ

9)നബി തങ്ങളെ മിഹ്റാജിന്റെ രാത്രിയിൽ കാണിക്കപ്പെട്ടു – എന്ത്?

ഉത്തരം

അടുപ്പിന്റെ മാതൃകയിലുള്ള ഒരു ഗുഹ, അതിന്റെ മേൽഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതും അതിൽ പൂർണ്ണ നക്നരായ കുറെ സ്ത്രീ പുരുഷന്മാർ.

10)ഒരാളും വ്യഭിചാരം നടത്തുകയില്ല – എപ്പോൾ?

ഉത്തരം

യഥാർത്ഥ മുഹ്മിനായിരിക്കെ

11)വലുതായാൽ അവനെ പെരും കള്ളനാക്കും – എന്ത്‌ കൊണ്ട് ?

ഉത്തരം

ചെറുപ്രായത്തിൽ ഒരാൾ നടത്തുന്ന ചെറിയ മോഷണങ്ങൾ കൊണ്ട്